![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b8/PS_Sreedharan_Pillai.jpg/640px-PS_Sreedharan_Pillai.jpg&w=640&q=50)
പി.എസ്. ശ്രീധരൻ പിള്ള
കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റ് / From Wikipedia, the free encyclopedia
പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവിൽ ഗോവ ഗവർണ്ണറുമാണ് (2021 ജൂലൈ 7 മുതൽ). 2019 ഒക്ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. ഇദ്ദേഹം കേരളത്തിൽ ബി.ജെ.പി.യുടെ പ്രസിഡന്റാണ്. 2003-2006 സമയത്തും പ്രസിഡന്റായിരുന്നു.[1] ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലക്ഷദ്വീപിനായുള്ള പ്രഭാരിയുമാണ്. ഇദ്ദേഹം കേരള ഹൈക്കോടതിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ്[അവലംബം ആവശ്യമാണ്]. കോളേജ് പഠനകാലത്ത് ഇദ്ദേഹം എ.ബി.വി.പി. യുടെ സംസ്ഥാന നേതാവായിരുന്നു.
വസ്തുതകൾ പി.എസ്. ശ്രീധരൻ പിള്ള, ഗോവ ഗവർണർ ...
പി.എസ്. ശ്രീധരൻ പിള്ള | |
---|---|
![]() പി.എസ്. ശ്രീധരൻ പിള്ള | |
ഗോവ ഗവർണർ | |
ഓഫീസിൽ 7 ജൂലൈ 2021 | |
മിസോറാം ഗവർണർ | |
ഓഫീസിൽ 25 ഒക്ടോബർ 2019 – 6 ജൂലൈ 2021 | |
മുൻഗാമി | കുമ്മനം രാജശേഖരൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1953-12-01) 1 ഡിസംബർ 1953 (70 വയസ്സ്) വെണ്മണി, തിരുവിതാംകൂർ, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | റീത ശ്രീധർ |
വസതി | കോഴിക്കോട് |
അടയ്ക്കുക