![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/27/P.K._Biju.jpg/640px-P.K._Biju.jpg&w=640&q=50)
പി.കെ. ബിജു
കേരളത്തിൽനിന്നുള്ള ലോക്സഭാംഗം / From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ ആലത്തൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി.കെ.ബിജു. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എം. കോട്ടയം ജില്ലാകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു[1]. 2009-ലെ തെരഞ്ഞെടുപ്പിൽ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.
വസ്തുതകൾ പി.കെ. ബിജു, ഇന്ത്യൻ പാർലമെന്റ് അംഗം (ആലത്തൂർ) ...
പി.കെ. ബിജു | |
---|---|
![]() പി.കെ. ബിജു | |
ഇന്ത്യൻ പാർലമെന്റ് അംഗം (ആലത്തൂർ) | |
ഓഫീസിൽ 2009–2019 | |
മുൻഗാമി | constituency created |
പിൻഗാമി | Ramya Haridas |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1974-04-03) 3 ഏപ്രിൽ 1974 (50 വയസ്സ്) കോട്ടയം, കേരളം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം.) |
പങ്കാളി | വിജി വിജയൻ |
വസതി | മാഞ്ഞൂർ |
As of ജനുവരി 27, 2016 |
അടയ്ക്കുക