പി.കെ. ശ്രീമതി
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക / From Wikipedia, the free encyclopedia
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് പി.കെ. ശ്രീമതി . 2006-ൽ കേരളത്തിൽ അധികാരമേറ്റ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു[1] (ജനനം: മേയ് 4, 1949 - ).[2] കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ ജനനം. പയ്യന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു.[3]
വസ്തുതകൾ P. K. Sreemathy, Member of Parliament, Lok Sabha ...
P. K. Sreemathy | |
---|---|
Member of Parliament, Lok Sabha | |
ഓഫീസിൽ 2014–2019 | |
മുൻഗാമി | കെ. സുധാകരൻ |
പിൻഗാമി | K. Sudhakaran |
മണ്ഡലം | കണ്ണൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1949-05-04) 4 മേയ് 1949 (75 വയസ്സ്) മയ്യിൽ, കണ്ണൂർ ജില്ല, കേരളം |
രാഷ്ട്രീയ കക്ഷി | CPI(M) |
അടയ്ക്കുക