പി. കരുണാകരൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി. കരുണാകരൻ (ജനനം: 20 ഏപ്രിൽ 1945, നീലേശ്വരം, കാസർഗോഡ്, കേരളം). സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമാണ്. പതിനാലാം ലോകസഭയിലും കാസർഗോഡിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയിരുന്നു[1]. എ.കെ.ജിയുടേയും സുശീലാഗോപാലന്റേയും മകളായ ലൈലയാണ് കരുണാകരന്റെ ഭാര്യ. ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ് ഇദ്ദേഹം.[2]
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ പി. കരുണാകരൻ, MP ...
പി. കരുണാകരൻ | |
---|---|
MP | |
ഓഫീസിൽ 2004–2019 | |
മണ്ഡലം | കാസർഗോഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1945-04-20) 20 ഏപ്രിൽ 1945 (78 വയസ്സ്) നീലേശ്വരം, കേരളം |
രാഷ്ട്രീയ കക്ഷി | CPI(M) |
പങ്കാളി | ലൈല |
കുട്ടികൾ | ദിയ കരുണാകരൻ |
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 23, 2006 ഉറവിടം: |
അടയ്ക്കുക