![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e8/The_PEFO_Tepees.jpg/640px-The_PEFO_Tepees.jpg&w=640&q=50)
പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Petrified Forest National Park) . നവാജൊ, അപാച്ചെ എന്നീ കൗണ്ടികളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. 230 square miles (600 square kilometers) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി. അർധ-മരു പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്റ്റെപ് പുൽമേടുകളും അപരദന പ്രവർത്തനഫലമായി രൂപം കൊണ്ട വർണാഭമായ ബാഡ് ലാൻഡുകളുമാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകത.
വസ്തുതകൾ രാജ്യം, സംസ്ഥാനം ...
Petrified Forest National Park | |
U.S. National Park | |
The Tepees | |
Named for: Petrified wood found in the park | |
രാജ്യം | United States |
---|---|
സംസ്ഥാനം | Arizona |
Counties | Apache, Navajo |
Location | Near Holbrook [1]
|
- elevation | 5,436 ft (1,657 m) [1] |
- coordinates | 35°05′17″N 109°48′23″W |
Highest point | |
- ഉയരം | 6,235 ft (1,900 m) [2] |
Lowest point | |
- ഉയരം | 5,300 ft (1,615 m) [2] |
NPS fee area | 146,930 acres (59,460 ha) [3] |
- Designated wilderness | 50,260 acres (20,340 ha) [4] |
National Park | 1962 [5] |
- National Monument | 1906 |
Management | National Park Service |
Visitation | 643,274 (2016) [6][7] |
IUCN category | II - National Park [8] |
Website: Petrified Forest National Park | |
അടയ്ക്കുക