From Wikipedia, the free encyclopedia
പോയിൻറെ കൂപ്പീ പാരിഷ് (pronounced /'pɔɪnt kə'pi:/; ഫ്രഞ്ച്: Paroisse de la Pointe-Coupée) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരുപാരിഷാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 22,802 ആയിരുന്നു.[1] ന്യൂ റോഡ്സ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]
Pointe Coupee Parish, Louisiana | |
---|---|
Louisiana Parish | |
Parish of Pointe Coupee | |
Pointe Coupee Parish Courthouse | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | French for the place of the cut-off |
സീറ്റ് | New Roads |
വലിയ City | New Roads |
വിസ്തീർണ്ണം | |
• ആകെ. | 591 sq mi (1,531 km2) |
• ഭൂതലം | 557 sq mi (1,443 km2) |
• ജലം | 33 sq mi (85 km2), 5.6% |
ജനസംഖ്യ (est.) | |
• (2015) | 22,251 |
• ജനസാന്ദ്രത | 41/sq mi (16/km²) |
Demonym(s) | Pointe Coupean |
പിൻകോഡ് | 70715, 70729, 70732, 70736, 70747, 70749, 70752, 70753, 70755, 70756, 70759, 70760, 70762, 70773, 70783 |
Area code(s) | 225 |
Congressional district | 6th |
സമയമേഖല | Central: UTC−6/−5 |
Website | www |
യു.എസ്. സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 591 square miles (1,530 km2) ആണ്. ഇതിൽ 557 square miles (1,440 km2) പ്രദേശം കരഭൂമിയും ബാക്കി 33 square miles (85 km2) (5.6 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.