![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5b/Polycystic_Ovaries.jpg/640px-Polycystic_Ovaries.jpg&w=640&q=50)
പോളിസിസ്റ്റിക് ഓവറി
From Wikipedia, the free encyclopedia
"PCOS" redirects here. For other uses, see PCOS (disambiguation).
പോളിസിസ്റ്റിക് ഓവറി അഥവാ പോളിസിസ്റ്റിൻ ഓവറി സിൻഡ്രോം അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസീസ് എന്നത് എറ്റവും കൂടുതലായി കാണപ്പെടുന്ന അന്തർഗ്രന്ഥി അസുഖമാണ്. ഇംഗ്ലീഷ്: Polycystic ovary syndrome, or PCOS [14] നിരവധി സിസ്റ്റുകൾ അഥവാ മുഴകൾ അണ്ഡാശയത്തിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ഇത് സ്ത്രീകളെ ആഴത്തിൽ ബാധിക്കുന്ന അന്തർഗ്രന്ഥി അസുഖത്തിന്റെ ബാഹ്യമായ ലക്ഷണങ്ങൾ മാത്രമാണ്.[15]
വസ്തുതകൾ Polycystic ovary syndrome, മറ്റ് പേരുകൾ ...
Polycystic ovary syndrome | |
---|---|
മറ്റ് പേരുകൾ | Hyperandrogenic anovulation (HA),[1] Stein-Leventhal syndrome[2] |
![]() | |
A polycystic ovary | |
സ്പെഷ്യാലിറ്റി | Gynecology, Endocrinology |
ലക്ഷണങ്ങൾ | Irregular menstrual periods, heavy periods, excess hair, acne, pelvic pain, difficulty getting pregnant, patches of thick, darker, velvety skin[3] |
സങ്കീർണത | Type 2 diabetes, obesity, obstructive sleep apnea, heart disease, mood disorders, endometrial cancer[4] |
കാലാവധി | Long term[5] |
കാരണങ്ങൾ | Genetic and environmental factors[6][7] |
അപകടസാധ്യത ഘടകങ്ങൾ | Obesity, not enough exercise, family history[8] |
ഡയഗ്നോസ്റ്റിക് രീതി | Based on anovulation, high androgen levels, ovarian cysts[4] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Adrenal hyperplasia, hypothyroidism, high blood levels of prolactin[9] |
Treatment | Weight loss, exercise[10][11] |
മരുന്ന് | Birth control pills, metformin, anti-androgens[12] |
ആവൃത്തി | 2% to 20% of women of childbearing age[8][13] |
അടയ്ക്കുക