![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8e/Helo%25C3%25AFse_et_d%2527Ab%25C3%25A9lard.jpg/640px-Helo%25C3%25AFse_et_d%2527Ab%25C3%25A9lard.jpg&w=640&q=50)
പ്രണയവിവാഹം
രണ്ടുവ്യക്തികൾ പ്രണയത്തിലായതിനു ശേഷം വിവാഹം കഴിക്കുന്നത്. / From Wikipedia, the free encyclopedia
രണ്ട് വ്യക്തികൾ പരസ്പരം പ്രണയത്തിലായതിനു ശേഷം വിവാഹം ചെയ്യുന്നതിനെയാണ് പ്രണയവിവാഹം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ദക്ഷിണേഷ്യയിൽ പ്രധാനമായും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ മാതാപിതാക്കളുടെ അനുവാദത്തോടെയോ അല്ലാതെയോ പ്രണയവിവാഹം നടക്കാറുണ്ട്. എന്നാൽ പ്രണയവിവാഹത്തിന് വ്യക്തമായ ഒരു നിർവചനം ഇല്ല. ദമ്പതികളുടെ മാത്രം തീരുമാനത്തിൽ ഒരു വിവാഹം വിവരിക്കാൻ ഈ പദം സാധാരണയായി ഉപയോഗിക്കാറുണ്ട്[1][2][3][1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/8e/Helo%C3%AFse_et_d%27Ab%C3%A9lard.jpg/320px-Helo%C3%AFse_et_d%27Ab%C3%A9lard.jpg)