ഫത്മാവതി
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ ദേശീയ നായികയും (നാഷണൽ ഹീറോ) ആദ്യത്തെ ഇന്തോനേഷ്യൻ പ്രഥമ വനിതയുമാണ് ഫത്മാവതി - Fatmawati (ജനനം: 5 February 1923 – മരണം: 14 May 1980)[1]. ഇന്തോനേഷ്യയുടെ പ്രഥമ പ്രസിഡന്റായിരുന്ന സുകർണോയുടെ മൂന്നാമത്തെ ഭാര്യയും ഇന്തോനേഷ്യയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മേഘാവതി സുകാർണോപുത്രിയുടെ മാതാവുമാണ് ഫത്മാവതി. ഇന്തോനേഷ്യയ്ക്ക് ആദ്യമായി ദേശീയ പതാക നിർമ്മിച്ചത് ഫത്മാവതിയാണ്.[2]
വസ്തുതകൾ ഫത്മാവതി, 1st First Lady of Indonesia ...
ഫത്മാവതി | |
---|---|
1st First Lady of Indonesia | |
ഓഫീസിൽ 17 August 1945 – 12 March 1967 | |
രാഷ്ട്രപതി | Soekarno |
പിൻഗാമി | Tien Soeharto |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1923-02-05)5 ഫെബ്രുവരി 1923 Bengkulu, Dutch East Indies |
മരണം | 14 മേയ് 1980(1980-05-14) (പ്രായം 57) Kuala Lumpur, Malaysia |
അന്ത്യവിശ്രമം | Karet Cemetery Jakarta, Indonesia |
ദേശീയത | Indonesian |
പങ്കാളി | Sukarno |
കുട്ടികൾ | Guntur Soekarnoputra Megawati Soekarnoputri Rachmawati Soekarnoputri Sukmawati Soekarnoputri Guruh Soekarnoputra |
അടയ്ക്കുക