ഫന്റാസ്മഗോറി
From Wikipedia, the free encyclopedia
ഫന്റാസ്മഗോറി 1908-ലെ ഒരു ഫ്രഞ്ച് ആനിമേഷൻ ചിത്രമാണ്. എമിലി കോൾ എന്നയാളാണ് നിർമ്മാണവും സംവിധാനവും ചെയ്തത്. പല ചലച്ചിത്ര ചരിത്രകാരന്മാരും ഇതിനെ ആനിമേഷൻ ഉപയോഗിക്കുന്ന ആദ്യ കാർട്ടൂൺ സിനിമയായാണ് കണക്കാക്കുന്നത്. [1]
വസ്തുതകൾ ഫന്റാസ്മഗോറി, സംവിധാനം ...
ഫന്റാസ്മഗോറി | |
---|---|
സംവിധാനം | എമിലി കോൾ |
നിർമ്മാണം | എമിലി കോൾ |
വിതരണം | സൊസൈറ്റേ ഡെസ് എറ്റാബ്ലിസ്സെമെന്റ്സ് എൽ. ഗൗമോണ്ട്. |
റിലീസിങ് തീയതി | 1908 ഓഗസ്റ്റ് 17 |
രാജ്യം | ഫ്രാൻസ് |
ഭാഷ | നിശ്ശബ്ദചിത്രം |
സമയദൈർഘ്യം | ഉദ്ദേശം 1 മിനിട്ട്, 20 സെക്കന്റ് |
അടയ്ക്കുക