![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/44/FET_cross_section.svg/langml-640px-FET_cross_section.svg.png&w=640&q=50)
ഫീൽഡ്-ഇഫക്റ്റ് ട്രാൻസിസ്റ്റർ
From Wikipedia, the free encyclopedia
ഒരു അർദ്ധ ചാലകത്തിലെ വൈദ്യുതി പ്രവാഹം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന തരം ട്രാൻസിസ്റ്റർ ആണ് ഫീൽഡ് എഫക്ട് ട്രാൻസിസ്റ്റർ അഥവാ FET തന്നെ JFET MOSFET എന്നിങ്ങനെ രണ്ട് തരം FET ഉണ്ട്
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/44/FET_cross_section.svg/640px-FET_cross_section.svg.png)