ഫെർഡിനാൻഡ് മോണൊയെർ
From Wikipedia, the free encyclopedia
ഫ്രെഞ്ചുകാരനായ നേത്രരോഗ വിദഗ്ദ്ധനാണ് ഫെർഡിനാൻഡ് മോണൊയെർ (9 മെയ് 1836 – 11 ജൂലൈ 1912[1]). 1872ൽ ഡയോപ്റ്റർ ഏകകം നിർദ്ദേശിച്ചത് ഇദ്ദേഹമായിരുന്നു.[2]
വസ്തുതകൾ ഫെർഡിനാൻഡ് മോണൊയെർ, ജനനം ...
ഫെർഡിനാൻഡ് മോണൊയെർ | |
---|---|
ജനനം | (1836-05-09)9 മേയ് 1836 |
മരണം | 11 ജൂലൈ 1912(1912-07-11) (പ്രായം 76) |
ദേശീയത | ഫ്രെഞ്ച് |
തൊഴിൽ | നേത്ര രോഗ വിദഗ്ദ്ധൻ |
അടയ്ക്കുക
കാഴ്ച ശക്തി പരിശോധിക്കാനുള്ള മോണോയർ ചാർട്ട് കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു.[3]
അദ്ദേഹം അദ്ദേഹത്തിന്റെ പേര് ചാർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.[4]