ഫൊറോഖ് ഫറോഘ്സാദ്
From Wikipedia, the free encyclopedia
ഫൊറോഖ് ഫറോഘ്സാദ് (പേർഷ്യൻ: فروغ فرخزاد;[1] (January 5, 1935 – February 13, 1967) വളരെ സ്വാധീനമുണ്ടായിരുന്ന ഇറാനിയൻ കവയിത്രിയും സിനിമാസംവിധായികയുമായിരുന്നു. [2] അവർ ഒരു വിവാദാസ്പദമായ ആധുനികതത്പരയായ കവയിത്രിയ്യും ഒരു വിഗ്രഹഭഞ്ജകയും ആയിരുന്നു. [3] അവർ എഴുതിയിരുന്നത് സ്ത്രീപക്ഷത്തുനിന്നായിരുന്നു. [4][5]
വസ്തുതകൾ Forugh Farrokhzadفروغ فرخزاد, ജനനം ...
Forugh Farrokhzad فروغ فرخزاد | |
---|---|
ജനനം | January 5, 1935 Tehran, Iran |
മരണം | ഫെബ്രുവരി 13, 1967(1967-02-13) (പ്രായം 32) Tehran, Iran |
അന്ത്യവിശ്രമം | (buried Zahir o-dowleh cemetery, Darband, Shemiran, Tehran) |
തൊഴിൽ | Poet, Filmmaker |
ദേശീയത | Iranian |
പങ്കാളി | Parviz Shapour (divorced) |
അടയ്ക്കുക