![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8a/Fortuna%252C_California%252C_Main_St.%252C_1940s.jpg/640px-Fortuna%252C_California%252C_Main_St.%252C_1940s.jpg&w=640&q=50)
ഫോർച്ചൂണ
From Wikipedia, the free encyclopedia
ഫോർച്ചൂണ (മുമ്പ്, സ്ലൈഡ്, സ്പിംഗ്വില്ലെ)[7])അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ പടിഞ്ഞാറൻ-മദ്ധ്യ ഹംബോൾഡ്റ്റ് കൌണ്ടിയിൽ, ഈൽ നദിയുടെ വടക്കു കിഴക്കൻ തീരത്തിനു ഏകദേശം 9 മൈലുകൾ (14 കിലോമീറ്റർ) ദൂരെമാറി നദി പസഫിക് സമുദ്രത്തിലേയ്ക്കു പതിക്കുന്നതിനടുത്തു സ്ഥിതിചെയ്യുന്ന നഗരമാണ്. യു.എസ് റൂട്ട് 101 പാതയിലാണ് സ്ഥിതി ചെയ്യുന്നത്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,926 ആയിരുന്നു. 2000-ലെ സെൻസസിൽ ഉണ്ടായിരുന്ന ജനസംഖ്യയായ 10,497 നേക്കാൾ നഗരം ജനസംഖ്യ വർദ്ധനവു നേടിയിരുന്നു.
വസ്തുതകൾ ഫോർച്ചൂണ, Country ...
ഫോർച്ചൂണ | ||
---|---|---|
City of Fortuna | ||
![]() 1940 കളിലെ ഫോർച്ചൂണയിലെ പ്രധാന പാത | ||
| ||
Nickname(s): The Friendly City[1] | ||
![]() Location of Fortuna in Humboldt County, California. | ||
Coordinates: 40°35′53″N 124°09′26″W | ||
Country | ![]() | |
State | ![]() | |
County | Humboldt | |
Incorporated | January 20, 1906[2] | |
• Mayor | Douglas Strehl[3] | |
• ആകെ | 4.84 ച മൈ (12.55 ച.കി.മീ.) | |
• ഭൂമി | 4.84 ച മൈ (12.55 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 66 അടി (20 മീ) | |
(2010) | ||
• ആകെ | 11,926 | |
• കണക്ക് (2016)[6] | 12,122 | |
• ജനസാന്ദ്രത | 2,501.96/ച മൈ (965.98/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 95540 | |
ഏരിയ കോഡ് | 707 | |
FIPS code | 06-25296 | |
GNIS feature IDs | 277520, 2410532 | |
വെബ്സൈറ്റ് | friendlyfortuna |
അടയ്ക്കുക