ഫ്രീഡ്രിക്ക് മീഷർ
From Wikipedia, the free encyclopedia
സ്വിസ് ജെവരസതന്തജ്ഞനും ഭിഷഗ്വരനുമായിരുന്നു ഫ്രീഡ്രിക്ക് മീഷർ (1844-). ന്യൂക്ലിയേക് അമ്ലം (ഡി.എൻ.എ.) ആദ്യമായി വേർതിരിച്ചതും തിരിച്ചറിഞ്ഞതും ഇദ്ദേഹമാണ്.
വസ്തുതകൾ ജോൺ ഫ്രീഡ്രിക്ക് മീഷർJohannes Friedrich Miescher, ജനനം ...
ജോൺ ഫ്രീഡ്രിക്ക് മീഷർ Johannes Friedrich Miescher | |
---|---|
ജനനം | (1844-08-13)13 ഓഗസ്റ്റ് 1844 Basel |
മരണം | 26 ഓഗസ്റ്റ് 1895(1895-08-26) (പ്രായം 51) Davos |
ദേശീയത | സ്വിസ് |
അറിയപ്പെടുന്നത് | ഡി.എൻ.എ. കണ്ടെത്തി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജീവശാസ്ത്രം ജൈവരസതന്ത്രം |
അടയ്ക്കുക