ഫ്ലോറൻസ് നൈറ്റിൻഗേൽ
വിളക്കേന്തിയ വനിത / From Wikipedia, the free encyclopedia
ആധുനിക നേഴ്സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ (1820 മെയ് 12 - 1910 ഓഗസ്റ്റ് 13) വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.
വസ്തുതകൾ ഫ്ലോറൻസ് നൈറ്റിൻഗേൽ, ജനനം ...
ഫ്ലോറൻസ് നൈറ്റിൻഗേൽ | |
---|---|
ജനനം | (1820-05-12)12 മേയ് 1820 ഫ്ലോറൻസ്, ടാസ്കാനി |
മരണം | 13 ഓഗസ്റ്റ് 1910(1910-08-13) (പ്രായം 90) |
അറിയപ്പെടുന്നത് | ആധുനിക നേഴ്സിങ്ങിന്റെ സ്ഥാപക |
അടയ്ക്കുക