ഫ്ളോറ ട്രിസ്റ്റാൻFrom Wikipedia, the free encyclopedia ആധുനിക സ്ത്രീ പക്ഷവാദത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു ഫ്ളോര-സെലസ്റ്റീൻ തെരേസെ-ഹെന്റിയറ്റ് ട്രിസ്റ്റാൻ-മോസ്കോസോ അഥവാ ഫ്ളോറ ട്രിസ്റ്റാൻ.1803 ഏപ്രിൽ 7-ന് ഫ്രാൻസിൽ ജനിച്ചു.ഭർത്താവ് ആന്ദ്രെ ചാസൽ. ഫ്ളോറ ട്രിസ്റ്റാൻ, ഒരു ചിത്രം
ആധുനിക സ്ത്രീ പക്ഷവാദത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു ഫ്ളോര-സെലസ്റ്റീൻ തെരേസെ-ഹെന്റിയറ്റ് ട്രിസ്റ്റാൻ-മോസ്കോസോ അഥവാ ഫ്ളോറ ട്രിസ്റ്റാൻ.1803 ഏപ്രിൽ 7-ന് ഫ്രാൻസിൽ ജനിച്ചു.ഭർത്താവ് ആന്ദ്രെ ചാസൽ. ഫ്ളോറ ട്രിസ്റ്റാൻ, ഒരു ചിത്രം