ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
ഇറാഖിലെ ബാഗ്ദാദ് നഗരത്തിൽ ഉള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: BGW, ICAO: ORBI) (അറബി: مطار بغداد الدولي). മുൻപ് സദ്ദാം അന്താരാഷ്ട്ര വിമാനത്താവളം എന്നാണറിയപ്പെട്ടിരുന്നത്. ഇറാഖ് ദേശീയ വിമാനക്കമ്പനിയായ ഇറാഖി എയർവേസിന്റെ താവളമാണ് ഈ വിമാനത്താവളം.
വസ്തുതകൾ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളംمطار بغداد الدولي Matar Baġdād ad-Dowaly, Summary ...
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം مطار بغداد الدولي Matar Baġdād ad-Dowaly | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public / Military | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Iraqi Government | ||||||||||||||
സ്ഥലം | Baghdad, Iraq | ||||||||||||||
Hub for |
| ||||||||||||||
സമുദ്രോന്നതി | 114 ft / 35 m | ||||||||||||||
നിർദ്ദേശാങ്കം | 33°15′45″N 44°14′04″E | ||||||||||||||
Map | |||||||||||||||
Location of airport in Iraq | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2009) | |||||||||||||||
| |||||||||||||||
അടയ്ക്കുക