ബാബറിന്റെ ഉദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ബാബറിന്റെ ഉദ്യാനം (പ്രാദേശകമായി ബാഗ്-ഇ-ബാബർ, പേർഷ്യൻ: باغ بابر / bāġ-e bābur) അഫ്ഘാനിസ്ഥാനിലെ കാബൂളിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു ഉദ്യാനമാണ്. ഇത് മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ അന്ത്യവിശ്രമസ്ഥാനവും കൂടിയാണ്. 1528 AD ൽ (935 AH) കാബൂളിൽ ഒരു തെരുവോര ഉദ്യാനനിർമ്മാണത്തിനായി ബാബർ ഉത്തരവിട്ടതായി ബാബർനാമ എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ സവിസ്തരം വർണ്ണിക്കപ്പെടുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബാബറിന്റെ ഉദ്യാനം | |
---|---|
باغ بابر | |
സ്ഥാനം | Kabul, Afghanistan |
Coordinates | 34.503°N 69.158°E |
Created | 1528 |
Founder | Zahir-ud-din Muhammad Babur |
Open | 7 AM |
Status | Active |
Parking | Yes |
ജീവിതകാലത്തുടനീളം വിനോദത്തിനും ആനന്ദത്തിനുമായുള്ള പരിസരങ്ങൾ വികസിപ്പിക്കുകയും ഇവയിൽ ഒരെണ്ണം തങ്ങളുടെ അന്തിമ വിശ്രമ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത് മുഗൾ രാജകുമാരന്മാരുടെ ഒരു പാരമ്പര്യമായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.