ബാൻ ചിയാങ്ങ്
From Wikipedia, the free encyclopedia
തായിലാണ്ടിലെ ഉഡോൺ താനി പ്രവിശ്യയിലെ നോങ്ങ് ഹാൻ ജില്ലയിലെ ഒരു പുരാവസ്തു പഠനകേന്ദ്രമാണ് ബാൻ ചിയാങ്ങ്(Thai: แหล่งโบราณคดี บ้านเชียง).1992-ൽ യുനേസ്ക്കോ ഈ സ്ഥലത്തെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.1966-ൽ കണ്ടെത്തിയ ഈ സ്ഥലം, ചുവന്ന മൺകലങ്ങളുടെ പേരിൽ വളരെ പ്രശസ്തമാണ്.
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | തായ്ലാന്റ് ![]() |
Area | 30, 760 ha (3,200,000, 81,800,000 sq ft) |
മാനദണ്ഡം | iii[1] |
അവലംബം | 575 |
നിർദ്ദേശാങ്കം | 17°32′55″N 103°21′30″E |
രേഖപ്പെടുത്തിയത് | 1992 (16th വിഭാഗം) |
അടയ്ക്കുക