ബി.കെ.എസ്. അയ്യങ്കാർ
'അയ്യങ്കാർ യോഗ' എന്ന യോഗാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക പ്രശസ്തനായ യോഗ ആചാര്യനുമാണ് / From Wikipedia, the free encyclopedia
'അയ്യങ്കാർ യോഗ' എന്ന യോഗാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക പ്രശസ്തനായ യോഗ ആചാര്യനുമായിരുന്നു ബി.കെ.എസ്. അയ്യങ്കാർ എന്ന ബേലൂർ കൃഷ്ണമചാർ സുന്ദരരാജ അയ്യങ്കാർ (14 ഡിസംബർ 1918 - 20 ഓഗസ്റ്റ് 2014). 1991 പത്മശ്രീയും 2002 ൽ പത്മഭൂഷണും 2014 ൽ പത്മവിഭൂഷണും ലഭിച്ചു.
വസ്തുതകൾ ബി.കെ.എസ്. അയ്യങ്കാർ, ജനനം ...
അടയ്ക്കുക