ബി.വി. ദോഷി
ഇന്ത്യൻ ആർക്കിടെക്റ്റ് / From Wikipedia, the free encyclopedia
പ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയാണ്[1] ബാലകൃഷ്ണ വിതാൽദാസ് ദോഷി എന്ന ബി. വി. ദോഷി. 1927ൽ പൂനെയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇദ്ദേഹം ഇന്ത്യൻ വാസ്തുവിദ്യയ്ക്കുനൽകിയ സംഭാവനകൾ അനവധിയാണ്. ബെംഗളൂരുവിലെ ഐ. ഐ. എം ഇൽ ദോഷി രൂപകല്പന ചെയ്ത മന്ദിരങ്ങൾ ലോകപ്രശസ്തമാണ്.[2] 2018-ൽ, പ്രിറ്റ്സ്കെർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ആർക്കിടെക്റ്റായി ഇദ്ദേഹം.[3]
വസ്തുതകൾ ബി.വി. ദോഷി, ജനനം ...
ബി.വി. ദോഷി | |
---|---|
ജനനം | (1927-08-26) 26 ഓഗസ്റ്റ് 1927 (96 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
കലാലയം | ജെ.ജെ. സ്കൂൾ ഓഫ് ആർക്കിടെക്ചർ, മുംബൈ |
പുരസ്കാരങ്ങൾ | പദ്മ ശ്രീ Ordre des Arts et des Lettres പ്രിറ്റ്സ്കർ പുരസ്കാരം |
Practice | വാസ്തു ശില്പ കൺസൽറ്റന്റ്സ് |
Buildings | ഐഐഎം-ബാംഗ്ലൂർ |
അടയ്ക്കുക