ബെർലിൻ യൂ-ബാഹ്ൻ
From Wikipedia, the free encyclopedia
ജർമ്മൻ തലസ്ഥാനമായ ബെർലീനിലും ചുറ്റുമുള്ള ബ്രാൻഡൻബർഗ് സംസ്ഥാനത്തിലും പ്രവർത്തിക്കുന്ന രണ്ട് അതിവേഗഗതാഗത ശൃംഖലകളിൽ ഒന്നാണ് ബെർലീൻ യൂ-ബാഹ്ൻ. (രണ്ടാമത്തേത് എസ്-ബാഹ്ൻ എന്നറിയപ്പെടുന്നു.) 1902-ൽ തുറന്ന യൂ-ബാഹ്ന്റെ എൺപതു ശതമാനവും മണ്ണിനടിയിലാണ്.
വസ്തുതകൾ ബെർലീൻ യൂ-ബാഹ്ൻ, പശ്ചാത്തലം ...
ബെർലീൻ യൂ-ബാഹ്ൻ | |
---|---|
പശ്ചാത്തലം | |
ഉടമ | Berliner Verkehrsbetriebe (BVG) |
സ്ഥലം | ബെർലീൻ, ജർമ്മനി |
ഗതാഗത വിഭാഗം | അതിവേഗഗതാഗതം |
പാതകളുടെ എണ്ണം | 10 |
സ്റ്റേഷനുകൾ | 170 |
ദിവസത്തെ യാത്രികർ | 13,90,000 (ശരാശരി) |
വാർഷിക യാത്രികർ | 50.73 കോടി (2012) |
വെബ്സൈറ്റ് | www |
പ്രവർത്തനം | |
തുടങ്ങിയത് | 15 ഫെബ്രുവരി 1902 |
പ്രവർത്തിപ്പിക്കുന്നവർ | Berliner Verkehrsbetriebe (BVG) |
Headway | 4-5 മിനിട്ട് |
സാങ്കേതികം | |
System length | 151.7 കിലോമീറ്റർ |
Track gauge | 1435 മില്ലീമീറ്റർ |
Electrification | 750 വോൾട്ട് ഡി. സി. |
ശരാശരി വേഗത | മണിക്കൂറിൽ 30.7 കിലോമീറ്റർ |
കൂടിയ വേഗത | മണിക്കൂറിൽ 72 കിലോമീറ്റർ |
അടയ്ക്കുക