ബൈസ
From Wikipedia, the free encyclopedia
തെക്കൻ സ്പെയിനിലെ ജായെൻ പ്രദേശത്തെ ആൻഡലൂസിയൻ നഗരമാണ് ബൈസ. ഇത് Loma de Úbeda യിലെ ഒരു കിഴക്കാംതൂക്കായ മലഞ്ചരിവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം വടക്കുഭാഗത്തെ Guadalquivir നദിയിൽ നിന്നും Guadalimar നിന്നും ബൈസയെ വേർതിരിക്കുന്നു. ഇത് പ്രധാനമായും പ്രശസ്തമായിരിക്കുന്നത് ഇറ്റാലിയൻ നവോത്ഥാനകാല വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും നല്ല ഏതാനും മാതൃകകൾ കൊണ്ടാണ്. Úbeda യോടൊപ്പം ഇത് യുനസ്ക്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ 2003 ൽ ഇടം പിടിച്ചു.
വസ്തുതകൾ ബൈസ, Country ...
ബൈസ | |||
---|---|---|---|
Municipality | |||
| |||
Coordinates: 37°59′N 3°28′W | |||
Country | Spain | ||
Autonomous community | Andalusia | ||
Province | Jaén | ||
Comarca | La Loma | ||
Judicial district | Baeza | ||
• Mayor | Leocadio Marín Rodríguez (PSOE) | ||
• ആകെ | 194.3 ച.കി.മീ.(75.0 ച മൈ) | ||
ഉയരം | 769 മീ(2,523 അടി) | ||
(2009) | |||
• ആകെ | 16,253 | ||
• ജനസാന്ദ്രത | 84/ച.കി.മീ.(220/ച മൈ) | ||
Demonym(s) | Baezanos | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 23440 | ||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ |
Area | 194.2 km2 (2.090×109 sq ft) |
മാനദണ്ഡം | ii, iv |
അവലംബം | 522 |
നിർദ്ദേശാങ്കം | 37°59′N 3°28′W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
അടയ്ക്കുക