![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f3/Navratri_Golu.jpg/640px-Navratri_Golu.jpg&w=640&q=50)
ബൊമ്മക്കൊലു
From Wikipedia, the free encyclopedia
തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു (Bomma Kolu (Golu).[1]
വസ്തുതകൾ ബൊമ്മക്കൊലു (തമിഴ്), ബൊമ്മല കൊലുവു (തെലുങ്ക്), ബൊംബേ ഹബ്ബ (കന്നഡ), ഇതരനാമം ...
ബൊമ്മക്കൊലു (തമിഴ്), ബൊമ്മല കൊലുവു (തെലുങ്ക്), ബൊംബേ ഹബ്ബ (കന്നഡ) | |
---|---|
![]() Display of Kolu in Tamil Nadu | |
ഇതരനാമം | നവരാത്രി കൊലു |
ആചരിക്കുന്നത് | കന്നഡിഗർ, തെലുങ്കർ, തമിഴർ |
തരം | Hindu |
ആഘോഷങ്ങൾ | ദസറ |
ആരംഭം | മഹാളയ അമാവാസി |
അവസാനം | വിജയദശമി |
ബന്ധമുള്ളത് | നവരാത്രി |
അടയ്ക്കുക