ബൊലോഗ്നിനി മഡോണ
അന്റോണിയോ ഡാ കോറെജ്ജിജിയോയുടെ പെയിന്റിംഗ് / From Wikipedia, the free encyclopedia
1514–1519 നും ഇടയിൽ അന്റോണിയോ ഡാ കോറെജ്ജിജിയോ ചിത്രീകരിച്ച ഒരു പാനൽ (പിന്നീട് ക്യാൻവാസിലേക്ക് മാറ്റുകയുണ്ടായി) എണ്ണച്ചായാചിത്രമാണ് ബൊലോഗ്നിനി മഡോണ.