ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ്From Wikipedia, the free encyclopedia 2005 ജൂൺ 9-ന് ആരംഭിച്ച ഒരു ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനമാണ് ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ് അഥവാ ബിഡിഎസ്. 171 പലസ്തീൻ സന്നദ്ധസംഘടനകൾ ചേർന്നാണ് ഇതിന് രൂപംകൊടുത്തത്.
2005 ജൂൺ 9-ന് ആരംഭിച്ച ഒരു ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനമാണ് ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ് അഥവാ ബിഡിഎസ്. 171 പലസ്തീൻ സന്നദ്ധസംഘടനകൾ ചേർന്നാണ് ഇതിന് രൂപംകൊടുത്തത്.