ബ്രണ്ടൻ മക്കല്ലം
ന്യൂസിലാൻഡിലെ ഒരു ക്രിക്കറ്റ് താരം / From Wikipedia, the free encyclopedia
ന്യൂസിലാൻഡിലെ ഒരു ക്രിക്കറ്റ് താരമാണ് ബ്രണ്ടൻ മക്കല്ലം. ഒരു വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനാണ്. ട്വന്റി 20യിൽ ഏറ്റവുമധികം റൺസ് ഇദ്ദേഹത്തിന്റെ പേരിലാണ്. ട്വന്റി 20യിൽ 2 സെഞ്ച്വറികൾ നേടിയ ഒരേയൊരു കളിക്കാരനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമാണ്. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബ്രണ്ടൻ മക്കല്ലത്തിന്റെ സഹോദരൻ നഥാൻ മക്കല്ലവും ന്യൂസിലാൻഡിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 2016 ഫെബ്രുവരി 24ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മക്കല്ലം വിരമിച്ചു[1][2] . നിലവിൽ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ ബിഗ് ബാഷിലും ഐ.പി.എല്ലിലുമാണ് മക്കല്ലം കളിക്കുന്നുണ്ട്. യഥാക്രമം ബ്രിസ്ബെൻ ഹീറ്റ് ,ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കു വേണ്ടിയാണ് മക്കല്ലം കളിക്കുന്നത്.
വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ബ്രണ്ടൻ ബാരീ മക്കല്ലം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ബാസ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.70 m (5 ft 7 in) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | നഥാൻ മക്കല്ലം (സഹോദരൻ) സ്റ്റുവാർട്ട് മക്കല്ലം (പിതാവ്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 10 മാർച്ച് 2004 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 ഫെബ്രുവരി 2014 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 17 ജനുവരി 2002 v ആസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 31 ജനുവരി 2014 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 42 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999–2003 | ഒട്ടാഗോ വോൾട്ട്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–2006 | കാന്റർബറി വിസാർഡ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006 | ഗ്ലാമോർഗൻ കൗണ്ടി ക്രിക്കറ്റ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–present | ഒട്ടാഗോ വോൾട്ട്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009 | ന്യൂ സൗത്ത് വെയ്ൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-2010, 2012- | കൊൽക്കത്ത നൈറ്റ് റൈഡേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | സസക്സ് കൗണ്ടി ക്രിക്കറ്റ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | കൊച്ചി ടസ്കേഴ്സ് കേരള | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | ബ്രിസ്ബെൻ ഹീറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012-15 | ചെന്നൈ സൂപ്പർ കിങ്ങ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2015 | വാർവിക്ക്ഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2016 | ഗുജറാത്ത് ലയൺസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 2 സെപ്റ്റംബർ 2012 |
അടയ്ക്കുക