ബ്രെൻഡ വക്കാറോ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ബ്രെൻഡ ബ്യൂൾ വാക്കാറോ (ജനനം: നവംബർ 18, 1939) ഒരു അമേരിക്കൻ നാടക, ടെലിവിഷൻ, ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു. അരനൂറ്റാണ്ടിലേറെക്കാല നീണ്ടുനിന്ന അവരുടെ അഭിനയ ജീവിതത്തിൽ, ഒരു അക്കാഡമി അവാർഡിന് നാമനിർദ്ദേശം, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ (ഒന്നു ലഭിച്ചു) നാല് പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ (ഒന്നു ലഭിച്ചു) മൂന്ന് ടോണി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവ അവർക്കു ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ ബ്രെൻഡ വക്കാറോ, ജനനം ...
ബ്രെൻഡ വക്കാറോ | |
---|---|
ജനനം | ബ്രെൻഡ ബ്യൂൾ വാക്കാറോ (1939-11-18) നവംബർ 18, 1939 (84 വയസ്സ്) |
വിദ്യാഭ്യാസം | Neighborhood Playhouse School of the Theatre |
തൊഴിൽ | നടി |
സജീവ കാലം | 1961–ഇതുവരെ |
ജീവിതപങ്കാളി(കൾ) | മാർട്ടിൻ ഫ്രൈഡ്
(m. 1965; div. 1970)വില്ല്യം ബിഷപ്പ്
(m. 1977; div. 1978)ചാൾസ് കാന്നിസ്സാറോ
(m. 1981; div. 1982)ഗയ് ഹെക്ടർ (m. 1986) |
അടയ്ക്കുക