![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/aa/Bhajan_Lal_Sharma.jpg/640px-Bhajan_Lal_Sharma.jpg&w=640&q=50)
ഭജൻ ലാൽ ശർമ്മ
From Wikipedia, the free encyclopedia
2023 ഡിസംബർ 15 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുന്ന ഭരത്പ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഭജൻലാൽ ശർമ്മ(ജനനം: 15 ഡിസംബർ 1967) 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 115 സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ തലമുറ മാറ്റത്തിൻ്റെ ഭാഗമായി സാങ്കനറിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ഭജൻലാലിനെ ബിജെപിയുടെ കേന്ദ്ര നേതൃത്വം രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.[1][2]
വസ്തുതകൾ ഭജൻ ലാൽ ശർമ്മ, രാജസ്ഥാൻ മുഖ്യമന്ത്രി ...
ഭജൻ ലാൽ ശർമ്മ | |
---|---|
![]() | |
രാജസ്ഥാൻ മുഖ്യമന്ത്രി | |
ഓഫീസിൽ 15 ഡിസംബർ 2023 - തുടരുന്നു | |
മുൻഗാമി | അശോക് ഗെലോട്ട് |
നിയമസഭാംഗം | |
ഓഫീസിൽ 2023-തുടരുന്നു | |
മണ്ഡലം | സാങ്കനർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1967-12-15) 15 ഡിസംബർ 1967 (56 വയസ്സ്) ഭരത്പൂർ ജില്ല, രാജസ്ഥാൻ |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി ![]() |
പങ്കാളി | ഗീതാ ശർമ്മ |
കുട്ടികൾ | 2 sons |
As of 29 മാർച്ച്, 2024 ഉറവിടം: The Hindu newspaper |
അടയ്ക്കുക