ഭരതൻ (ചക്രവർത്തി)
From Wikipedia, the free encyclopedia
ഹൈന്ദവ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് ഭരതൻ. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ മുഴുവൻ ഒന്നായി ഭരിച്ച ആദ്യ ചക്രവർത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരിൽ ഭാരതവർഷം എന്നറിയപ്പെടുന്നു.
ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരതൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ Bharata, മുൻഗാമി ...
Bharata | |
---|---|
Samrat | |
Bharat plays with lion cubs Painting by Raja Ravi Varma | |
മുൻഗാമി | Dushyanta |
പിൻഗാമി | Bhumanyu |
ജീവിതപങ്കാളി | Sunanda |
പിതാവ് | Dushyanta of Hastinapura |
മാതാവ് | Śakuntalā |
അടയ്ക്കുക
മഹാഭാരതത്തിൽ പരാമർശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ- പൂർണമായും അഫ്ഗാനിസ്ഥാൻ, പേർഷ്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളെയും ഉൾക്കൊണ്ടിരുന്നു[അവലംബം ആവശ്യമാണ്].
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.