മംഗൽ പാണ്ഡേ
From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34 - ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857) (Hindi: मंगल पांडे). ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും ഇദ്ദേഹത്തെയാണ് കണക്കാക്കുന്നത്.
വസ്തുതകൾ മംഗൾ പാണ്ഡെ, ജനനം ...
മംഗൾ പാണ്ഡെ | |
---|---|
![]() | |
ജനനം | (1827-07-19)19 ജൂലൈ 1827 |
മരണം | 8 ഏപ്രിൽ 1857(1857-04-08) (പ്രായം 29) |
തൊഴിൽ | 34 ആം ബംഗാൾ റെജിമെന്റിലെ ശിപായി |
അറിയപ്പെടുന്നത് | കലാപകാരി/ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി |
അടയ്ക്കുക