എണ്ണച്ചായാചിത്രം : അന്റോണിയോ ഡാ കോറെഗെജിയോ From Wikipedia, the free encyclopedia
1513-1514 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്.[1] 1965-ൽ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനായി മെസ്സർസ് വൈൽഡൻസ്റ്റൈൻ ചിത്രം വാങ്ങി. താമസിയാതെ ഈ ചിത്രം മോഷ്ടിക്കപ്പെട്ടുവെങ്കിലും, ഉടൻ തന്നെ ചിത്രം വീണ്ടെടുക്കുകയും ഇപ്പോഴും അവിടെ തൂക്കിയിരിക്കുകയും ചെയ്യുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.