മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ് (വാൻ ഡിക്ക്)
ആന്റണി വാൻഡിക് വരച്ച ചിത്രം / From Wikipedia, the free encyclopedia
1630-ൽ ആന്റണി വാൻ ഡിക് വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ് അല്ലെങ്കിൽ ദി മഡോണ ഓഫ് ദി റ്റു ഡോണേഴ്സ്. ഇപ്പോൾ ലൂവ്രേയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. മുട്ടുകുത്തിയ രണ്ട് ദാതാക്കളുടെ ഐഡന്റിറ്റി അജ്ഞാതമാണ്. പക്ഷേ അവർ ആന്റ്വെർപ്പിൽ നിന്നുള്ള ഒരു ധനിക ദമ്പതികളായിരിക്കാം. അവിടെ വാൻ ഡിക്ക് ജോലി ചെയ്തിരുന്നു.
1685-ൽ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ശേഖരത്തിൽ ഈ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.