![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f8/Copsychus_saularis_-_Ang_Khang.jpg/640px-Copsychus_saularis_-_Ang_Khang.jpg&w=640&q=50)
മണ്ണാത്തിപ്പുള്ള്
വാലാട്ടി പക്ഷി / From Wikipedia, the free encyclopedia
പുള്ള് ഇനത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് മണ്ണാത്തിപ്പുള്ള്.[2] [3][4][5] ഇംഗ്ലീഷ്: Oriental Magpie Robin. ശാസ്ത്രീയ നാമം: Copsychus saularis. കേരളത്തിലെങ്ങും സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ചാണകകിളി, വാലാട്ടി പക്ഷി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
വസ്തുതകൾ മണ്ണാത്തിപ്പുള്ള് Oriental Magpie Robin, പരിപാലന സ്ഥിതി ...
മണ്ണാത്തിപ്പുള്ള് Oriental Magpie Robin | |
---|---|
![]() | |
ആൺകിളി, തായ്ലന്റിൽ നിന്നും | |
![]() | |
പെൺകിളി, തായ്ലന്റിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Copsychus |
Species: | C. saularis |
Binomial name | |
Copsychus saularis (Linnaeus, 1758) | |
അടയ്ക്കുക