മാരികിന നദി
ഫിലിപ്പൈൻസിലെ കിഴക്കൻ മെട്രോ മനിലയിലെ ഒരു നദി / From Wikipedia, the free encyclopedia
ഫിലിപ്പൈൻസിലെ കിഴക്കൻ മെട്രോ മനിലയിലെ ഒരു നദിയാണ് മാരികിന നദി (തഗാലോഗ്: ഇലോഗ് മരികിന). പാസിഗ് നദിയുടെ പോഷകനദിയായ ഇത് റിസാൽ പ്രവിശ്യയിലെ റോഡ്രിഗസിലെ സിയറ മാഡ്രെ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ മാരികിന നദി, നദിയുടെ പേര് ...
മാരികിന നദി | |
---|---|
നദിയുടെ പേര് | Ilog ng Marikina |
രാജ്യം | ഫിലിപ്പീൻസ് |
പ്രദേശം |
|
Physical characteristics | |
പ്രധാന സ്രോതസ്സ് | സിയറ മാഡ്രെ mountains റോഡ്രിഗസ്, റിസാൽ |
നദീമുഖം | പാസിഗ് നദി പാസിഗ് 0 m (0 ft) 14°33′30″N 121°04′05″E |
നീളം | 38 km (24 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | മാരികിന-പാസിഗ് |
നദീതട വിസ്തൃതി | 514 km2 (198 sq mi) |
അടയ്ക്കുക
സ്പാനിഷ് കൊളോണിയൽ കാലഘട്ടത്തിൽ മാരികിന നദി ഒരു പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു. എന്നാൽ ഫിലിപ്പൈൻസിലെ ദേശീയപാത സംവിധാനം കൂടുതൽ സ്ഥാപിതമായപ്പോൾ ഒരു ഗതാഗത മാർഗ്ഗമെന്ന നിലയിൽ അതിന്റെ പ്രാധാന്യം കുറഞ്ഞു. തത്ഫലമായി റിവർ ബോട്ട് ഗതാഗതത്തിന്റെ അഭാവവും അപ്പർ മാരികിന റിവർ ബേസിൻ പ്രൊട്ടക്റ്റഡ് ലാൻഡ്സ്കേപ്പ് പ്രദേശത്തെ വനനശീകരണവും നദീജലം മലിനീകരണത്തിന് കാരണമായി. അതിനാൽ ഒരു ഗതാഗത മാർഗ്ഗമെന്ന നിലയിൽ അതിന്റെ മൂല്യം കുറഞ്ഞു.[1]
അശ്രദ്ധയും വ്യാവസായിക വികസനവും കാരണം, നദി വളരെ മലിനമായിത്തീർന്നിരിക്കുന്നു, ഇത് സമീപകാലത്തെ മാരികിന സിറ്റി ഭരണകൂടങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.