![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Kurukkunnapuram_church.jpg/640px-Kurukkunnapuram_church.jpg&w=640&q=50)
മാറാടി വി. മർത്തമറിയം പള്ളി
From Wikipedia, the free encyclopedia
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ അങ്കമാലി ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളിലൊന്നാണ് മാറാടി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി.
വസ്തുതകൾ സ്ഥാനം, ക്രിസ്തുമത വിഭാഗം ...
![]() മാറാടി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി (പരി. അന്ത്യോഖ്യ സിംഹാസനത്തിൻ കീഴിൽ) | |
![]() ആകാശചിത്രം | |
സ്ഥാനം | കുരുക്കുന്നപുരം, ഈസ്റ്റ് മാറാടി, മുവാറ്റുപുഴ, എറണാകുളം[1] |
---|---|
ക്രിസ്തുമത വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
അംഗത്വം | 1,800 (2016) |
ചരിത്രം | |
സ്ഥാപിതം | 1865 (കൊല്ലവർഷം 1040) |
സ്ഥാപകർ | റവ. ഫാ. പൗലോസ് കുറ്റിപ്പുഴ |
സമർപ്പിച്ചിരിക്കുന്നത് | ദൈവമാതാവായ വി. മറിയാം |
വാസ്തുവിദ്യ | |
പദവി | പള്ളി |
ഭരണസമിതി | |
രൂപത | അങ്കമാലി (മുവാറ്റുപുഴ മേഖല) |
വിഭാഗം | യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ |
മതാചാര്യന്മാർ | |
മെത്രാൻ | അഭി. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത |
വികാരി | റവ. ഫാ. ജോബി ഊർപ്പായിൽ |
അടയ്ക്കുക