മാവിലായി
കണ്ണൂർ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
11.77°N 75.58°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാവിലായി. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ കണ്ണൂരിൽ നിന്നും 15 കിലോമീറ്റർ അകലെയായി പെരളശ്ശേരി പഞ്ചായത്തിലാണു മാവിലായി സ്ഥിതി ചെയ്യുന്നത്.
2001 ലെ ഇന്ത്യ കാനേഷുമാരി പ്രകാരം [1],ഇവിടുത്തെ ജനസംഖ്യ 11,953 ആണ്. ഇതിൽ 47% പുരുഷന്മാരും 53% ശതമാനം സ്ത്രീകളും ഉണ്ട്. ഇവിടുത്തെ ശരാശരി സാക്ഷരതാനിരക്ക് 84% ആണ്.
മാവിലായിക്കാവ് വളരെ പ്രസിദ്ധമാണ്. ഇവിടെ നടക്കുന്ന അടി ഉത്സവം വളരെ പ്രസിദ്ധമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.