മാർട്ടിനെസ്
From Wikipedia, the free encyclopedia
മാർട്ടിനെസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിന്റെ ഈസ്റ്റ് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം കോൺട്രാ കോസ്റ്റാ കൌണ്ടി സീറ്റുംകൂടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 35,824 ആയിരുന്നു. നഗരകേന്ദ്രം അതിലെ വൻതോതിലുളള പഴയ കെട്ടിടങ്ങളുടേയും പുരാവസ്തുക്കളുടെ കടകളുടേയും സംരക്ഷണത്തിന്റെ പേരിൽ ശ്രദ്ധേയമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്ത്, കാർക്വിനെസ് കടലിടുക്കിന്റെ തെക്കൻ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന മാർട്ടിനെസ് നഗരം, ബെനീസിയ നഗരകേന്ദ്രത്തിനും വല്ലെജോ നഗരത്തിന്റെ തെക്കുകിഴക്കൻ സീമയ്ക്കും നേരിട്ട് അഭിമുഖമായാണ് നിലനിൽക്കുന്നത്.
വസ്തുതകൾ City of Martinez, Country ...
City of Martinez[1] | |
---|---|
City | |
Aerial view of Martinez | |
Location in Contra Costa County and the state of California | |
Coordinates: 38°01′10″N 122°08′03″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Contra Costa |
Incorporated | April 1, 1876[9] |
• Mayor | Rob Schroder[10] |
• State senator | Bill Dodd (D)[11] |
• Assemblymember | Tim Grayson (D)[12] |
• United States representatives | Mike Thompson (D) and Mark DeSaulnier (D)[13] |
• ആകെ | 13.63 ച മൈ (35.31 ച.കി.മീ.) |
• ഭൂമി | 12.63 ച മൈ (32.71 ച.കി.മീ.) |
• ജലം | 1.00 ച മൈ (2.60 ച.കി.മീ.) 7.64% |
ഉയരം | 23 അടി (7 മീ) |
• ആകെ | 35,824 |
• കണക്ക് (2016)[17] | 38,259 |
• ജനസാന്ദ്രത | 3,028.98/ച മൈ (1,169.51/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 94553 |
Area code | 925 |
FIPS code | 06-46114 |
GNIS feature IDs | 277553, 2411045 |
വെബ്സൈറ്റ് | No URL found. Please specify a URL here or add one to Wikidata. |
അടയ്ക്കുക