മാർട്ടിൻ കാർത്തി
From Wikipedia, the free encyclopedia
മാർട്ടിൻ കാർത്തി MBE (ജനനം: 21 മെയ് 1941) ഒരു ഇംഗ്ലീഷ് നാടോടി ഗായകനും ഗിറ്റാറിസ്റ്റുമാണ്. ബ്രിട്ടീഷ് പരമ്പരാഗത സംഗീതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തുടരുന്ന അദ്ദേഹം, നാടോടി നവോത്ഥാനത്തിന്റെ ആദ്യ നാളുകളിൽ ഒരു യുവ സംഗീതജ്ഞനായി ഉയർന്നുവരുകയും സമകാലിക സംഗീതജ്ഞരായ ബോബ് ഡിലൻ, പോൾ സൈമൺ[1] എന്നിവരെയും പിന്നീട് റിച്ചാർഡ് തോംസണെയും പോലുള്ള കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്തു.
വസ്തുതകൾ മാർട്ടിൻ കാർത്തി, പശ്ചാത്തല വിവരങ്ങൾ ...
മാർട്ടിൻ കാർത്തി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മാർട്ടിൻ ഡൊമിനിക് ഫോർബ്സ് കാത്തി |
ജനനം | (1941-05-21) 21 മേയ് 1941 (83 വയസ്സ്) ഹാറ്റ്ഫീൽഡ്, ഹെർട്ട്ഫോർഡ്ഷയർ |
ഉത്ഭവം | ലണ്ടൻ, ഇംഗ്ലണ്ട് |
വിഭാഗങ്ങൾ | English Folk, folk baroque |
തൊഴിൽ(കൾ) | ഗായകൻ സംഗീതജ്ഞൻ ഗാനരചയിതാവ്r റെക്കോർഡ് നിർമ്മാതാവ് അഭിനേതാവ് |
ഉപകരണ(ങ്ങൾ) | അക്വാസ്റ്റിക് ഗ്വിത്താർ ഇലക്ട്രിക് ഗ്വിത്താർ മൻഡോലിൻ ബഞ്ചോ ഡൾസിമർ |
വർഷങ്ങളായി സജീവം | 1960–ഇതുവരെ |
ലേബലുകൾ | Topic, Fontana, Philips, Deram, B&C |
ജീവിതപങ്കാളി(കൾ) | നോർമ വാട്ടർസൺ (m. 1972) |
കുട്ടികൾ | എൽസ് കാർത്തി |
ബന്ധുക്കൾ |
|
അടയ്ക്കുക