മാർത്താ ചേസ്
From Wikipedia, the free encyclopedia
മാർത്താ ചേസ് എന്ന മാർത്താ കവ്ലിസ് ചേസ് (November 30, 1927 – August 8, 2003) [1] അമേരിക്കക്കാരിയായ ജെനെറ്റിക് ശാസ്ത്രജ്ഞയായിരുന്നു. ജീവന്റെ ജനിതകവസ്തു ഡി എൻ എ ആണ് എന്നു ആൽഫ്രഡ് ഹെർഷിയുടെ സഹായത്താൽ കണ്ടെത്തി.ജെനറ്റിസിസ്റ്റ് ആയാണ് അവരെ ആദരിക്കപ്പെടുന്നത്.
വസ്തുതകൾ Martha Cowls Chase, ജനനം ...
Martha Cowls Chase | |
---|---|
ജനനം | (1927-11-30)നവംബർ 30, 1927 Cleveland Heights, Ohio, USA |
മരണം | ഓഗസ്റ്റ് 8, 2003(2003-08-08) (പ്രായം 75) Lorain, Ohio, USA |
ദേശീയത | American |
പൗരത്വം | United States |
കലാലയം | College of Wooster, University of Southern California |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
അടയ്ക്കുക