മിച്ചൽ ബേക്കർ
From Wikipedia, the free encyclopedia
വിൻഫ്രഡ് മിച്ചൽ ബേക്കർ മോസില്ല ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സണും, മോസില്ല കോർപ്പറേഷന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ്. മോസില്ല ഫൗണ്ടേഷന്റെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു പുറമേ ഇവർ ഫൌണ്ടേഷന്റെ ഡയറക്ടർമാരുടെ ബോർഡിലും അംഗമാണ്. 2005-ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വനിതകളുടെ പട്ടികയിൽ മിച്ചലും സ്ഥാനം പിടിച്ചിട്ടുണ്ട്. മിച്ചലിന് ഏഷ്യൻ ചരിത്രത്തിലും, നിയമത്തിലും ബിരുദമുണ്ട്. ഇവർ നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപ്പറേഷന്റെ നിയമവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
വസ്തുതകൾ മിച്ചൽ ബേക്കർ, ജനനം ...
മിച്ചൽ ബേക്കർ | |
---|---|
ജനനം | Winifred Mitchell Baker 1957 (വയസ്സ് 66–67)[1] |
കലാലയം | AB in Asian Studies from the University of California, Berkeley, JD from the Boalt Hall School of Law |
തൊഴിൽ | Chairperson of the Mozilla Foundation and the Mozilla Corporation |
ജീവിതപങ്കാളി(കൾ) | Casey Dunn |
കുട്ടികൾ | 1 |
ഒപ്പ് | |
അടയ്ക്കുക