മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (തായ്വാൻ)
From Wikipedia, the free encyclopedia
റിപ്പബ്ലിക് ഓഫ് ചൈനയുടെ (തായ്വാൻ) എക്സിക്യുട്ടീവ് യുവാൻ ഭരണത്തിൻ കീഴിൽ നിയന്ത്രിക്കുന്ന ഒരു കാബിനറ്റ് ലെവൽ പോളിസി നിർമ്മാണ സംഘമാണ് മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (MOI; ചൈനീസ്: ured政部; pinyin: Nèizhèngbù; Pe̍h-ōe-jí: Luē-chèng-pō͘) തായ്വാനിലുടനീളം വീടിന്റേയും സുരക്ഷയേയും നിയന്ത്രിക്കുന്ന അടിസ്ഥാന യുവാൻ ഏജൻസിയാണിത്. ജനസംഖ്യ, ഭൂമി, നിർമ്മാണം, സൈനിക സേവന അഡ്മിനിസ്ട്രേഷൻ, ദേശീയ അടിയന്തര സേവനങ്ങൾ, പ്രാദേശിക ഭരണസംവിധാനങ്ങൾ, നിയമ നിർവ്വഹണം, സാമൂഹ്യക്ഷേമം (2013 ജൂലൈ 23 ന് മുൻപ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.[1]
വസ്തുതകൾ ഏജൻസി അവലോകനം ...
മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (തായ്വാൻ) | |
ഏജൻസി അവലോകനം | |
---|---|
അധികാരപരിധി | Republic of China (Taiwan) |
ആസ്ഥാനം | Zhongzheng, Taipei |
ഉത്തരവാദപ്പെട്ട മന്ത്രി | Hsu Kuo-yung, Minister |
മാതൃ ഏജൻസി | Executive Yuan |
കീഴ് ഏജൻസികൾ | Architecture and Building Research Institute Central Police University Construction and Planning Agency Land Consolidation Engineering Bureau National Airborne Service Corps National Conscription Agency |
വെബ്സൈറ്റ് | |
www.moi.gov.tw |
അടയ്ക്കുക