മി വോങ് ദേശീയോദ്യാനം
തായ്ലാന്റിലെ ദേശീയോദ്യാനം / From Wikipedia, the free encyclopedia
മി വോങ് ദേശീയോദ്യാനം തായ്ലാന്റിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. തായ്ലാന്റിന്റെ പടിഞ്ഞാറു ഭാഗത്ത് മി വോങ്, മി പൊൻ ജില്ലയിലെ നഖൻ സവൻ പ്രവിശ്യയിലും പങ് സില തൊങ് ജില്ലയിലെ കംഫിങ് ഫെറ്റ് പ്രവിശ്യയിലും ആയി 894 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. 1987 സെപ്തംബർ 14 ന് തായ്ലാന്റിലെ 55 -ാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. [1]
വസ്തുതകൾ മി വോങ് ദേശീയോദ്യാനം, Location ...
മി വോങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแม่วงก์ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | നഖോൺ സവാൻ |
Coordinates | 16°02′23″N 99°14′04″E |
Area | 894 km² |
Established | 1987 |
അടയ്ക്കുക