മുഅമ്മർ അൽ ഖദ്ദാഫി
From Wikipedia, the free encyclopedia
ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി (അറബി: معمر القذافي Muʿammar al-Qaḏḏāfī audioⓘ; ജനനം: ജൂൺ 7 1942) അഥവാ കേണൽ ഖദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ[1] 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് അഭിവൃദ്ധി പ്രാപിച്ചത്. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.
വസ്തുതകൾ മുഅമ്മർ അൽ ഖദ്ദാഫി, Leader and Guide of the Revolution ...
മുഅമ്മർ അൽ ഖദ്ദാഫി | |
---|---|
Leader and Guide of the Revolution | |
പദവിയിൽ | |
ഓഫീസിൽ 1 September 1969 | |
രാഷ്ട്രപതി | Mohamed Abu Al-Quasim al-Zwai
show all
|
പ്രധാനമന്ത്രി | Baghdadi Mahmudi
show all
|
മുൻഗാമി | Idris I* |
Secretary General of the General People's Congress | |
ഓഫീസിൽ 2 March 1977 – 2 March 1979 | |
പ്രധാനമന്ത്രി | Abdul Ati al-Obeidi |
മുൻഗാമി | Position established |
പിൻഗാമി | Abdul Ati al-Obeidi |
Chairman of the Revolutionary Command Council | |
ഓഫീസിൽ 1 September 1969 – 2 March 1979 | |
പ്രധാനമന്ത്രി | Mahmud Sulayman al-Maghribi Abdessalam Jalloud Abdul Ati al-Obeidi Jadallah Azzuz at-Talhi |
മുൻഗാമി | Idris* |
പിൻഗാമി | Position abolished |
Prime Minister of Libya | |
ഓഫീസിൽ 16 January 1970 – 16 July 1972 | |
മുൻഗാമി | Mahmud Sulayman al-Maghribi |
പിൻഗാമി | Abdessalam Jalloud |
Chairperson of the African Union | |
ഓഫീസിൽ 2 February 2009 – 31 January 2010 | |
മുൻഗാമി | Jakaya Kikwete |
പിൻഗാമി | Bingu wa Mutharika |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1942-06-07) 7 ജൂൺ 1942 (81 വയസ്സ്) Sirt, Italian Libya |
മരണം | ഒക്ടോബർ 20, 2011 സിർത്ത്, |
പങ്കാളി | Safia Farkash |
കുട്ടികൾ | Muhammad al-Gaddafi, Saif al-Islam Muammar Al-Gaddafi, Saadi Gaddafi, Mutassim Gaddafi, Saif Al Arab, Khamis, Ayesha al-Gaddafi, Hanna |
ഒപ്പ് | |
വെബ്വിലാസം | Official website |
| |
അടയ്ക്കുക