മുല്ല അബ്ദുൾ ഘനി ബരാദർ
From Wikipedia, the free encyclopedia
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സഹസ്ഥാപകനാണ് മുല്ല അബ്ദുൾ ഘനി ബരാദർ (Dari: عبدالغنی برادر ; ജനനം 1968).[1] മുല്ല ബരാദർ അഖുന്ദ് അല്ലെങ്കിൽ മുല്ല ബ്രദർ എന്നും അറിയപ്പെടുന്നു.[2][3] മുല്ല മുഹമ്മദ് ഒമറിന്റെ ഡെപ്യൂട്ടി ആയിരുന്നു അയാൾ. ബരാദറിനെ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐ.എസ്.ഐ) സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും (സി.ഐ.എ) ഫെബ്രുവരി 2010 ന് പിടിച്ചെങ്കിലും അമേരിക്കൻ ആവശ്യപ്രകാരം 24 ഒക്ടോബർ 2018 ന് പുറത്തുവിട്ടു.[4][5]
വസ്തുതകൾ അബ്ദുൾ ഘനി ബരാദർ, Nickname ...
അബ്ദുൾ ഘനി ബരാദർ | |
---|---|
![]() ബരാദർ 2020 -ൽ | |
Nickname | മുല്ല ബരാദർ |
ജനനം | 1968 (വയസ്സ് 55–56) വീറ്റ്മാർക്, ദേ റാഹ്വുഡ് ജില്ല, ഒറുസ്ഗാൻ, അഫ്ഘാനിസ്ഥാൻ |
ദേശീയത | ![]() |
പദവി | കമാണ്ടർ |
യുദ്ധങ്ങൾ | സോവിയറ്റ് അഫ്ഘാൻ യുദ്ധം അഫ്ഘാൻ ആഭ്യന്തരയുദ്ധം (1996-2001 ഭീകരതയ്ക്കെതിരായ യുദ്ധം:
|
അടയ്ക്കുക