![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/85/Mendota_entrance_sign_2006.jpg/640px-Mendota_entrance_sign_2006.jpg&w=640&q=50)
മെൻഡോട്ട
From Wikipedia, the free encyclopedia
മെൻഡോട്ട അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്നോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,014 ആയിരുന്നു. ഈ കാർഷിക നഗരത്തിലൂടെയാണ് സംസ്ഥാന പാത 180, 33 എന്നിവ കടന്നുപോകുന്നത്. ഫയർബൌ[9] നഗരത്തിന് 8.5 മൈൽ (14 കിലോമീറ്റർ) തെക്ക്-തെക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്ന് 174 അടി (53 മീറ്റർ)[7] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ മെൻഡോട്ട, കാലിഫോർണിയ, Country ...
മെൻഡോട്ട, കാലിഫോർണിയ | |||
---|---|---|---|
City | |||
City of Mendota | |||
![]() Welcome sign at south end of Mendota along Highway 180 | |||
| |||
![]() Location in Fresno County and the U.S. state of California | |||
Coordinates: 36°45′13″N 120°22′54″W | |||
Country | United States | ||
State | California | ||
County | Fresno | ||
Incorporated | June 17, 1942[1] | ||
• Mayor | Rolando Castro[2] | ||
• Mayor pro tem | Victor Martinez[2] | ||
• State senator | Jean Fuller (R)[3] | ||
• State assemblyman | Joaquin Arambula (D)[4] | ||
• Congressman | David Valadao (R)[5] | ||
• ആകെ | 3.30 ച മൈ (8.54 ച.കി.മീ.) | ||
• ഭൂമി | 3.30 ച മൈ (8.54 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.10% | ||
ഉയരം | 174 അടി (53 മീ) | ||
(2010) | |||
• ആകെ | 11,014 | ||
• കണക്ക് (2016)[8] | 11,418 | ||
• ജനസാന്ദ്രത | 3,464.20/ച മൈ (1,337.67/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific (PST)) | ||
• Summer (DST) | UTC-7 (PDT) | ||
ZIP code | 93640 | ||
ഏരിയ കോഡ് | 559 | ||
FIPS code | 06-46828 | ||
GNIS feature IDs | 1656159, 2411078 | ||
വെബ്സൈറ്റ് | ci | ||
Slogan: The Cantaloupe Center of the World |
അടയ്ക്കുക