മേഘനാദ് ദേശായി
From Wikipedia, the free encyclopedia
ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രഭുസഭയിലെ അംഗവുമാണു് മേഘനാദ് ദേശായി. അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ചിട്ടുള്ള ഇദ്ദേഹം മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലാണ് ശ്രദ്ധേയനായതു്.
വസ്തുതകൾ റൈറ്റ് ഓണറബിൾ സർ മേഘനാദ് ദേശായി, ജനനം ...
റൈറ്റ് ഓണറബിൾ സർ മേഘനാദ് ദേശായി | |
---|---|
ജനനം | മേഘനാദ് ജഗദീഷ്ചന്ദ്ര ദേശായി (1940-07-10) 10 ജൂലൈ 1940 (83 വയസ്സ്) |
ദേശീയത | ഇന്ത്യ) |
പൗരത്വം | യുണൈറ്റഡ് കിങ്ഡം |
കലാലയം | റാം നാരായൺ റുയിയ മഹാവിദ്യാലയ്, മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ യൂണിവേഴ്സിറ്റി ഓഫ് പെനിസിൽവാനിയ |
തൊഴിൽ | സാമ്പത്തികശാസ്ത്രജ്ഞൻ |
രാഷ്ട്രീയ കക്ഷി | ലേബർ പാർട്ടി |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ഗെയ്ൽ - ദേശായി ദമ്പതിക്കു് മൂന്നു കുട്ടികളുണ്ടു്. |
അടയ്ക്കുക