മേരി ഡിമ്മിക് ഹാരിസൺ
From Wikipedia, the free encyclopedia
മേരി ഡിമ്മിക്ക് ഹാരിസൺ (ജീവിതകാലം: ഏപ്രിൽ 30, 1858 – ജനുവരി 5, 1948) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിമൂന്നാമത്തെ പ്രസിഡൻറായിരുന്ന ബെഞ്ചമിൻ ഹാരിസണിൻറെ രണ്ടാം പത്നിയായിരുന്നു. അവർ ബെഞ്ചമിൻ ഹാരിസണേക്കാൾ 25 വയസിന് ഇളയതായിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിൻറെ ആദ്യഭാര്യയുടെ സഹോദരൻറെ മകൾകൂടിയായിരുന്നു.
വസ്തുതകൾ മേരി ഡിമ്മിക് ഹാരിസൺ, ജനനം ...
മേരി ഡിമ്മിക് ഹാരിസൺ | |
---|---|
ജനനം | Mary Scott Lord (1858-04-30)ഏപ്രിൽ 30, 1858 Honesdale, Pennsylvania |
മരണം | ജനുവരി 5, 1948(1948-01-05) (പ്രായം 89) |
മരണ കാരണം | Asthma |
ജീവിതപങ്കാളി(കൾ) | Walter Erskine Dimmick
(m. 1881–1882) |
കുട്ടികൾ | Elizabeth Harrison Walker |
മാതാപിതാക്ക(ൾ) | Russell Farnham Lord Elizabeth Mayhew Scott |
അടയ്ക്കുക