മൊഹാവ്ക് നദി
From Wikipedia, the free encyclopedia
മൊഹാവ്ക് നദി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തുകൂടി ഒഴുകുന്ന 149 മൈൽ നീളമുള്ള (240 കിലോമീറ്റർ)ഒരു നദിയാണ്. ഹഡ്സൺ നദിയുടെ ഏറ്റവും വലിയ പോഷകനദിയാണിത്. ആൽബനി നഗരത്തിന് ഏതാനും മൈൽ വടക്കുഭാഗത്തുവച്ച്, ന്യൂയോർക്കിലെ കൊഹോസിൽവച്ച് മൊഹാവ്ക് നദി ഹഡ്സണിലേക്ക് പതിക്കുന്നു. ഇറോക്വോയിസ് കോൺഫെഡറസിയിലെ മൊഹാവ്ക് രാഷ്ട്രത്തിന്റെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്. വടക്കൻ-മധ്യ ന്യൂയോർക്കിലെ ഒരു പ്രധാന ജലപാതയാണിത്. ഇതിൻറെ ഏറ്റവും വലിയ പോഷകനദിയായ സ്കൊഹാരി ക്രീക്ക്, മൊഹാക്വ്ക് നദിയുടെ നീർത്തടത്തിന്റെ നാലിലൊന്നും (26.83%) മറ്റൊരു പ്രധാന പോഷകനദിയായ വെസ്റ്റ് കാനഡ ക്രീക്ക് മൊഹാവ്ക്ക് നദിയുടെ നീർത്തടത്തിൻരെ 16.33 ശതമാനവും സംഭാവന ചെയ്യുന്നു.
വസ്തുതകൾ മൊഹാവ്ക് നദി, നദിയുടെ പേര് ...
മൊഹാവ്ക് നദി | |
---|---|
നദിയുടെ പേര് | Tenonanatche |
ഉദ്ഭവം | Named for Mohawk Nation |
Country | United States |
State | New York |
Regions | Central New York Region, Capital Region |
Counties | Oneida, Herkimer, Montgomery, Schenectady, Albany, Rensselaer, Saratoga, |
Cities | Rome, Utica, Little Falls, Amsterdam, Schenectady, Cohoes |
Physical characteristics | |
പ്രധാന സ്രോതസ്സ് | East Branch Mohawk River S of Mohawk Hill 43°30′51″N 75°28′02″W[1] |
രണ്ടാമത്തെ സ്രോതസ്സ് | West Branch Mohawk River W of West Branch 43°22′12″N 75°30′29″W[2] |
നദീമുഖം | Hudson River Border of Albany County, Saratoga County, and Rensselaer County, New York 10 ft (3.0 m)[3] 42°45′39″N 73°41′13″W[4] |
നീളം | 149 mi (240 km)[5] |
Discharge |
|
Discharge (location 2) | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 3,460 sq mi (9,000 km2)[9] |
പോഷകനദികൾ |
|
വെള്ളച്ചാട്ടങ്ങൾ | Cohoes Falls |
അടയ്ക്കുക